എ എൽ പി എസ് നായ്‌ക്കട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് നായ്‌ക്കട്ടി
PICTURE
വിലാസം
നായ്കെട്ടി

നായ്കെട്ടി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതംJUNE - 1983
വിവരങ്ങൾ
ഫോൺ04936270099
ഇമെയിൽalpsnaiketty@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15350 (സമേതം)
യുഡൈസ് കോഡ്32030200522
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനൂൽപ്പുഴ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംLP
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ185
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻASSAIN NK
പി.ടി.എ. പ്രസിഡണ്ട്ഫാറൂഖ് TA
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്‌സത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൽ ബത്തേരി ഉപജില്ലയിലെ നായ്ക്കട്ടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന വനത്താൽ ചുറ്റപ്പെട്ട ഹരിത മനോഹര ഗ്രാമം നായ്ക്കട്ടി എന്ന പ്രദേശത്ത് നാഷണൽ ഹൈവേയുടെ ചാരത്തായ് ഉയർന്നുനിൽക്കുന്ന പ്രാഥമിക വിജ്ഞാന ഗോപുരമാണ് 1983 ഹിദായത്തുൽ മുസ്ലിമീൻ സംഘം മഹല്ല് കമ്മിറ്റിയുടെ മദ്രസ കെട്ടിടത്തിൽ തുടക്കം കുറിക്കപ്പെട്ട എയ്ഡഡ് എൽപി സ്കൂൾ നായ്ക്കട്ടി.'വിദ്യാലയം ഇന്ന് പുരോഗതിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങൾ തീർത്തു കൊണ്ട് നാടിനും നാട്ടുകാർക്കും ഒരു വിജ്ഞാന ജ്യോതിസായി ജ്വലിച്ചു നിൽക്കുന്നു .ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ ക്ലാസ് മുറികളും മറ്റു സംവിധാനങ്ങളും വിദ്യാലയത്തിന് പത്തരമാറ്റേകുന്നു .ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഇരുന്നൂറോളം വിദ്യാർഥികൾ പഠിച്ചു വരുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള 10 അധ്യാപകർ വിദ്യാർഥികളുടെയും വിദ്യാലയത്തിന്റെയും ഉയർച്ചക്കും വളർച്ചക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ചുവരുന്നു. വിദ്യാലയത്തിന്റെ പേരും പെരുമയും വാനോളം ഉയർന്നു നിൽക്കാൻ കൂടെ നിന്ന മാനേജ്മെന്റ്, പി ടി എ ,അധ്യാപകർ ,മറ്റു സ്ഥാപന സ്നേഹികൾ എല്ലാവർക്കും ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  1. ഓരോ ക്ലാസുകളിലും വൈദ്യുതി
  2. അനുയോജ്യമായ ഇരിപ്പിടങ്ങൾ
  3. ഓരോ ക്ലാസിലും എൽസിഡി പ്രൊജക്ടർ
  4. കമ്പ്യൂട്ടർ ലാബ്
  5. പ്രൊജക്ടർ, സ്ക്രീൻ, ഇന്ററാക്റ്റീവ് വൈറ്റ് ബോഡ്‌
  6. ഇന്റർ നെറ്റ് കണക്ഷൻ
  7. വിശാലമായ ലൈബ്രറി
  8. ഡിജിറ്റൽ ലൈബ്രറി
  9. കളിക്സ്ഥലം
  10. സ്പോർട്സ് ഉപകരണങ്ങൾ
  11. സ്റ്റേജ്.
  12. ചുറ്റുമതിൽ,ഗേറ്റ്
  13. മൂത്രപ്പുര,ടോയ്ലറ്റ്,
  14. പാചകപ്പുര.
  15. ഊട്ടുപുര.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. സാമൂഹിക സാംസ്‌കാരിക പ്രമുഖരുമായിട്ടുള്ള അഭിമുഖങ്ങൾ
  2. കാർഷിക ബോധവൽകരണ ക്‌ളാസുകൾ
  3. കലാ കായിക പരിശീലനം
  4. കലാ കായിക മേളകൾ
  5. മെട്രിക് മേളകൾ
  6. ശാസ്ത്ര മേളകൾ
  7. പഠന യാത്രകൾ
  8. ദിനാചരണ പ്രവർത്തനങ്ങൾ
  9. അമ്മ വായന
  10. പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ
  11. കാരുണ്യ പ്രവർത്തനങ്ങൾ
  12. സഹവാസ ക്യാമ്പുകൾ
  13. LSS,USS പോലെയുള്ള വിവിധ  മത്സര പരീക്ഷകളിലേക്ക് കുട്ടികളെ പ്രാപ്തരാക്കൽ
  14. ശുചിത്വ ബോധവത്കരണ ക്‌ളാസ്സുകൾ
  15. കംപ്യൂട്ടർ പരിശീലനം
  16. ഗോത്ര ഫെസ്റ്റ്
  17. ബാല സഭ
  18. സ്കൂൾ വാർഷികവും മുതിർന്ന പൗരന്മാരെ ആദരിക്കലും









മാനേജ്മെന്റ

MANAGER

T. MUHAMMED = 2014....

മുൻ സാരഥികൾ

X MANAGER 1983-2014

A.K AHAMMED HAJI 1983-2014

അധ്യാപകർ

SL.NO NAME PERIODS PHOTOS
1 VALSA K P 20-06-1991
VALSA
3 SALINA N J 04-06-2012
SELINA.N.J
4 SALMA M U 03-06-2013
SALMA.MU
5 PRIJI JOSE 01-06-2015
PRIJI JOSE
6 HARIS P K 01-06-2015
HARIS PK
7 HASNA BASHEER 01-06-2018
HASNA
8 NOUSHEEBA E.K 06-06-2019
NOUSHEEBA
9 HRIDHYA 01-06-2018
PROTECTED TEACHER
10 ASMINA K 22-11-2021
MD

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 KUNJAMMA K P 1983-
1983-2010
2 ABOOBACKER P 1983-2015
1983-2015
3 SALOMY AY 1983-2018
1983-2018
4 VALSA V V 1984-2012
1984-2012
5 ELSY MATHEW 1984-1999
1984-1999
6 ALICE M M 1985-2015
1985-1992
7 JALASA P S 1985-1992
1985-1992
8 SALEENAMMA M M 1986-2019
1986-2019
9 JAGATHA CK 1986-1987
1986-1987
10 LEELA CM 1987-2019
1987-2019
11 MEERA K 1988-2012
1988-2012


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

SL:NO NAME YEAR PHOTOS
1 HASSAN USAID NA 1996-1999
ASSISTANT DIRECTOR FOREIGN TRADE GENERAL( ITS)
2 DONY VARGHESE
PHD (TENNESSEE UNIVERSIT)
ETC......

വഴികാട്ടി

  • നായ്ക്കട്ടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം
Map
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_നായ്‌ക്കട്ടി&oldid=2536804" എന്ന താളിൽനിന്ന് ശേഖരിച്ചത്