"വർഗ്ഗം:പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എച്ച്.എസ്.കുത്തനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എച്ച്.എസ്.കുത്തനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 21014
| ഉപജില്ല=കുഴൽമന്ദം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുഴൽമന്ദം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പാലക്കാട്   
| ജില്ല=പാലക്കാട്   

20:23, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിഷു പക്ഷീയോട്

വിഷു പക്ഷീയോട്      

വിഷു പക്ഷീയോട്
ഇക്കൂറി യെന്തേ?പാടാത്തേ?
വിഷു പക്ഷീ നീ എന്തേ പാടാത്തേ?
ഇക്കൂറി യെന്തേ?പാടാത്തേ?
സ്വർണ്ണവർണാഭയിൽ നിൽക്കൂം
കണികൊന്നമരത്തിൽ ചില്ലകളിൽ
നീ എന്തേ എത്താത്തേ?
നീ എന്തേ എത്താത്തേ?

എവിടുന്നോ മലനാട്ടിൽ
എത്തിയ വ്യാധി
മർത്ത്യന്റെ ജീവനു ഭീഷണിയായി
നിൽക്കുന്ന കാഴ്ചയിൽ
നീയും വിലപിച്ചു നിൽക്കുകയാണോ?
എൻ കൊച്ചുപക്ഷി...

മാനവദുഃഖ സഞ്ചാരം
നിന്നിൽ മാറാപ്പ് പോലെ
ഉതിർന്നതാണോ നീ
കായ്കളും കണിവെള്ളരിയും
പൂക്കളും നിറയുന്ന
വിഷുകാഴ്ചയിന്ന്
നമ്മളിൽ നിന്നകന്നോ?

മാനവസ്നേഹത്തിൽ
മായം കലർന്നപ്പോൾ
പാടാൻ നീയെന്തേ
 മരന്നു പോയോ?
ഇവിടെയീ സഹ്യാനു
സ്നേഹപ്രവേശത്തിൽ നിന്ന്
എവിടേക്കും പോകല്ലേ
കൂട്ടുകാരാ....

ഒരുമയിൽ ഉയിരായി
നാമിന്നു നിൽക്കേണം
ദുരിതത്തിൻ തിരമാല
മാറ്റിടാനായ്....
ഇനിയും വരുന്ന
വിഷുക്കാലമോരൊന്നും
നമ്മൾക്കൊരുമിച്ച്
പാടാമല്ലോ...

ശുഭ
എച്ച്.എസ്.കുത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 1,199 താളുകളുള്ളതിൽ 200 എണ്ണം താഴെ നൽകിയിരിക്കുന്നു.

(മുൻപത്തെ താൾ) (അടുത്ത താൾ)

(മുൻപത്തെ താൾ) (അടുത്ത താൾ)