സഹായം Reading Problems? Click here


എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/കടങ്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കടങ്കവിത

ആകാശത്തു പറന്നു നടക്കും
കാഴ്ചകളെല്ലാം ഒപ്പിയെടുക്കും
കളളത്തരങ്ങൾ കണ്ടു പിടിക്കും
കൂടണയില്ല കയ്യണയും
ഞാനാരാണെന്ന് പറയാമോ?

ഉത്തരം.....ഡ്രോൺ

അക്ഷയ് പി ആർ
4 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത