എ.എൽ.പി.എസ്.അമ്മന്നൂർ/അക്ഷരവൃക്ഷം/കൊറോണ കൊണ്ടുപോയ വിഷു പടക്കം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊണ്ടുപോയ വിഷു പടക്കം

 

ചക്രം തിരിയേണ്ട മുറ്റമിപ്പോൾ
ചക്കപപ്പടങ്ങൾ സ്ഥാനമേറി
മേശപ്പൂ വിരിയുന്ന മതിലിലിപ്പോ
പാമ്പും കോണിയും പിടിച്ചെടുത്തു
എങ്കിലും ഉണ്ടല്ലോ സന്തോഷങ്ങൾ
വിഷുക്കണി വെയ്ക്കുവാൻ കൊന്നയുണ്ട്
വിഷുചക്ര മില്ലാത്ത ദുഃഖമിപ്പോളീ ഞാൻ
ചക്കപപ്പടം തിന്നു തീർത്തു.
മേശ പ്പൂ ഇല്ലാത്ത ദുഃഖമീ ഞാൻ
പാമ്പും കോണിയും കളിച്ചു തീർത്തു


ധനഞ്ജയ് . വി
4 എ.എൽ.പി.എസ്.അമ്മന്നൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത