സഹായം Reading Problems? Click here


എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/നഷ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നഷ്ടം

 
  മൂവരിൽ ഒരുവളായ്‌
ജനിച്ചു ഞാൻ ഈ മണ്ണിൽ
 മുന്നാഴി കനവുകൾ കണ്ട്
ഓരോ കനവുകൾ പ്രാവർത്തികമാക്കി
മൂവരിൽ ഒരുവൾ കുറയുന്നു
ഇരുവരാൽ തീർന്നിരിക്കുന്നു
ജീവിതത്തിൽ സന്തോഷമെന്നത് തീർന്നിരുന്നു
അറിയാൻ കൊതിക്കുന്നു
സന്തോഷമെന്നത്
പിറവിയിൻ അവസാനമാണോ?
അനേകം കനവുകൾ കണ്ടിരുന്നു ഞങ്ങൾ ,
അതിരു വരാൻ തീർന്നു കഴിഞ്ഞ്
നഷ്ടങ്ങൾ ഒരുപാട് നഷ്ടപ്പെടുന്നു
ഞാൻ,ഈ കഴിഞ്ഞുപോം കാലം
ഓർകാതിരിക്കുന്ന ഓരോ നിമിഷവും
ഓർത്തോർത് ഇരിക്കുന്നു
എന്നിലെ കനവുകൾ

രത്‌ന കെ പി
8 A എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത