സഹായം Reading Problems? Click here


എ.എൽ.പി.എസ് മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/ജാഗ്രത ജാഗ്രത കുട്ടികളെ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ജാഗ്രത ജാഗ്രത കുട്ടികളെ

 
ജാഗ്രത ജാഗ്രത കുട്ടികളെ

 ജാഗ്രതയോടെ ഇരുന്നോളൂ

കൊറോണ എന്നൊരു വിപത്തിനെ

ഇല്ലാതാക്കാം ഒരു മെയ്യായ്

പുറത്തിറങ്ങി നടക്കല്ലേ

കൊറോണ വിളിച്ചു വരുത്തല്ലേ

കൈകൾ കഴുകാം സോപ്പിന്നാൽ

മാസ്ക്ക് ധരിക്കാൻ മറക്കല്ലേ

ഫോണിൽ സമയം കളയല്ലേ

സമയം കളിയാൽ കൊല്ലല്ലേ

വായിക്കുക നാം കഥകൾ കവിതകൾ

വരച്ചു പഠിക്കാം വർണ ചിത്രങ്ങൾ...


അൻസഹ് നിഹാൽ. പി
4A എ.എൽ.പി.എസ് മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത