കൈകൾ കഴുകി കൈ തൊടാതെ കൊറോണയെ തുരത്തീടാം ഭരണകൂട നിയന്ത്രണങ്ങൾ ഒക്കെയും പാലിക്കണം വീട്ടിലിരുന്ന് കരുതലോടെ കൊറോണയെ തടിത്തിടാം തകർക്കണം തുരത്തണം നമ്മളീ കൊറോണയെ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - കവിത