സഹായം Reading Problems? Click here


എ.എൽ.പി.എസ് മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/ശ്രദ്ധയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രദ്ധയോടെ

 
ഒറ്റക്കെട്ടായി നാം പോരാടീടുക

കൊറോണയെന്നൊരു വൈറസിനോട്‌

 കൈകഴുകീടണം സോപ്പിനാലെ

ശ്രദ്ധയോടിത് ആവർത്തിക്കണം

നന്നായി അകലം പാലിക്കേണം

മാസ്ക്കുകൾ സദാ ധരിച്ചിടേണം

എന്റെ സ്വന്തം കടമയാണിതെന്ന

ബോധം ചിന്തയിൽ ഉണ്ടാകേണം

സമ്പർക്കത്തിൽ മാത്രമാണീ

രോഗം നമ്മെ കീഴ്പ്പെടുത്തുക...

ധാർമികമായ് നാം ചിന്തിക്കേണം

വ്യാധിയെ നമ്മൾ പരത്തിടാതെ

ഓഖി സുനാമി നേരിട്ടപോൽ

ധീരയോടെ ഒരുമയോടെ കൈ കോർക്കുക നാം

എത്രയും വേഗം തുരത്തിടാനായ്

ഭരണകൂടം നമുക്ക് മുന്നിലുണ്ട്.


സൻഹ.സി
2A എ.എൽ.പി.എസ് മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത