സഹായം Reading Problems? Click here


ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/അതിജീവന നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അതിജീവന നാളുകൾ

ണരൂ ലോകമേ ഉണരൂ...
ഇനി ഉയർന്നെഴുന്നേൽക്കാനുള്ള നേരം.
 ക്രിസ്തുവിനെപ്പോലെ, വിരിയുന്ന പൂവിനെപ്പോലെ നാം ഉണരേണം.
വരും തലമുറക്കായ് ഇന്നത്തെ കാറ്റിന് പറയാനുള്ളത് മരണമൊഴികളോ..?
അല്ല. നാം തന്നെ നമ്മിൽ ഒതുങ്ങി ജീവിച്ചാലാമരണഭീതി പോയ്‌മറയും.
ജനലഴികളിലൂടെ ലോകം കാണുന്ന മനുഷ്യർക്ക് ആശ്വസിക്കാൻ അവരുടെ പഴയകാല സ്മരണകൾ മാത്രം..
നന്ദി പറയാം ഉറ്റവരെ മറന്ന് നാടിനുവേണ്ടി രാപ്പകൽ ഇല്ലാതെ പൊരുതുന്നവർക്കായ്..!
അതിജീവനത്തിന്റെ ഈ നാളുകളിൽ പ്രാർത്ഥിക്കാം നമുക്ക് കൊറോണ എന്ന രക്തദാഹിയിൽനിന്ന് മുക്തിനേടുന്ന ലോകത്തെ കാണുവാൻ..
ഉണരൂ ലോകമേ.. ഉണരുനീ.....!

അക്ഷയ് കെ
9 C ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത