സഹായം Reading Problems? Click here


ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി

Schoolwiki സംരംഭത്തിൽ നിന്ന്
(21029 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
സ്കൂൾ ചിത്രം
സ്ഥാപിതം 22-07-1982
സ്കൂൾ കോഡ് 21029
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പനങ്ങാട്ടിരി
സ്കൂൾ വിലാസം ആ. ർ പി. എം എച്ച് എസ് പനങ്ങാട്ടിരി പി ഒ,
പിൻ കോഡ് 678 506
സ്കൂൾ ഫോൺ 04923 266150
സ്കൂൾ ഇമെയിൽ rpmhspanangattiri@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല കൊല്ലകോട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ &,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 420
പെൺ കുട്ടികളുടെ എണ്ണം 290
വിദ്യാർത്ഥികളുടെ എണ്ണം 710
അദ്ധ്യാപകരുടെ എണ്ണം 28
 പ്രിൻസിപ്പൽ     =ശ്രീ.പി.ബിജോഷ്കുമാർ
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സുരേഷ്‌കുമാർ. പി
പി.ടി.ഏ. പ്രസിഡണ്ട് സത്യൻ
15/ 01/ 2019 ന് Prasadpg
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

Example.jpg പാലക്കാട് നഗരത്തിൽ നിന്ന് 30 km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആർ പി. എം എച്ച് എസ് പനങ്ങാട്ടിരി.1982 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു.

== ചരിത്രം == ==

1982 സെപ്റ്റംബ്ർ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാർ രവി ഔപചാരികമായി ഈ ‍ വിദ്യാലയം ഉദ്ഘാടനം ചെയ്തു . കേവലം 62 വിദ്യാർഥികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൗമാരദശ പിന്നിടുമ്പോൾ 722 വിദ്യാർഥികളും 32 അധ്യാപക-അധ്യാപകേതര ജീവനക്കാരിലും എത്തി നിൽക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയർത്തുന്നതിൽ വിദ്യാലയം പങ്കുവഹിച്ചിരിക്കുന്നു.2003-04 കാലയള വിൽ കെ.പി.എസ്.എച്ച്.എ‍ യുടെ ഏറ്റവും നല്ല പ്രാധാന അധ്യാപകനുളള ബഹുമതി ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർകു ലഭിച്ചിടുണ്ട്. 14 വർഷം ഈ വിദ്യാലയ്ത്തിൽ പ്രധാന അധ്യാപകനായി രാമചന്ദ്രൻ മാസ്റ്റ്ർ സേവനം അനുഷ്ഠിച്ചിടുണ്ട്.ഈ വിദ്യാലയത്തിന്റെ ആദ്യകാല പുരോഗതിയിൽ ആത്മാ‍ർഥ സേവനം കാഴ്ചവെച്ചവരാണു ശ്രീ.അച്യുതൻ മാസ്റ്റ്രർ പി.ആർ.വെങ്കിടാചലംമാസ്റ്റർ,എന്നിവർ.കൂടാതെ ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കു വേണ്ടിയുളള എല്ലാ പ്രവർത്തനങ്ങൾക്കും PTA/MPTA , അധ്യാപകർ ,മാനേജ്മെന്റ് ,പൂർവവിദ്യാർത്ഥികൾ നാടുകാർ എന്നിവർ സഹായ സഹായ സഹകരണങ്ങൾ ചെയ്തിടുണ്ട്. SSLCപരീക്ഷയിൽ വിജയം കൈവരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും എന്റോവ്മെന്റ് സ്കോളർഷിപ്പുകളും, പ്രോത്സാഹന സമ്മാനങ്ങളും നിർദ്ധന വിദ്യാർത്ഥികൾക്കു യൂണിഫോം വിതരണവും എല്ലാ വർഷങ്ങളിലും കൊടുത്തുവരുന്നു. അധ്യാപകരുടെയോ വിദ്യാ‍ർത്ഥികളുടെയോ സമരത്തിന്റെ പേരിൽ അധ്യയനം മുടങ്ങാത്ത "സമരമില്ലാത്ത സ്കൂൾ" എന്ന സ്ഥാനം ആ. ർ പി. എം ഹൈസ്ക്കൂളിന് മുതൽ കൂട്ടാണ്.ഈ പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രം കൂടിയാണ് ഇത് .

 • 92-93വർഷത്തിൽ, ദശവത്സരാഘോഷങ്ങളുടെ ഭാഗമായി അക്ഷര ശ്ലോക സദസ്സ്, സാഹിത്യ സദസ്സ്,സാംസ്കാരിക പരിപാടികൾ, എന്നിവ നടത്തപ്പെട്ടു.പ്രസിദ്ധ സാഹിത്യകാരന്മാരായ ശ്രീ. സുകുമാർ അഴീക്കോട്,ശ്രീ.മുണ്ടൂർ സേതുമാധവൻ,ശ്രീ. ബാലചന്ദ്രൻ ചുളളിക്കാട്,ആഷാ മേനോൻ, കുഞ്ഞുണ്ണി മാഷ്,എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്താൽ സദസ്സ് ധന്യമാക്കപ്പെട്ടു.
 • 2002-03 വർഷത്തിൽ 20-)0 വാർഷികം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുകയുണ്ടായി.
 • ഒരു വർഷം നീണ്ടു നിൽക്കുന്ന, വ്യത്യസ്ത പരിപാടികളോടുകൂടിയ, രജത ജൂബിലി ആഘോഷങ്ങൾക്ക് 2008 സെപ്റ്റംബറിൽ തുടക്കം കുറിച്ചു..
nnvnbbbnbn

നേട്ടങ്ങൾ

 • 1. കൊല്ലങ്കോട് ഉപജില്ല സംസ്കൃതോൽസവത്തിൽ കഴിഞ്ഞ 14 വർഷങ്ങളായി അഗ്രിഗേറ്റ് ഷീൽ‍ഡ് നേടുന്നു
 • 2.

ഭൗതികസൗകര്യങ്ങൾ

 • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 • ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികൾ
 • കമ്പ്യൂട്ടർ ലാബ് -12 കമ്പ്യൂട്ടറുകൾ, ഒരു LCD Projecter ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
 • അതിവിശാലമായ ഒരു കളിസ്ഥലം
 • അതിനു സമീപത്തായി വിശാലമായൊരു കുളം
 • കിണർ , ജലനിധി , കഞ്ഞിപ്പുര , ലബോറട്ടറി ,വായനമൂല ,
 • ലൈബ്രറി , സൈക്കിൾ ഷെഡ് , മണ്ണിര കമ്പോസ്റ്റ് ടാങ്ക്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ഹരിത സേന
 • ശാസ്ത്ര ക്ലബ്ബ്
 • പരിസഥിതി ക്ലുബ്ബ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ഐ.റ്റി ക്ലബ്ബ്
 • ഗണിത ക്ലബ്ബ്
 • നല്ലപാഠം , മലയാള മനോരമ
 • സോഷ്യൽ ക്ലബ്ബ്== മാനേജ്മെന്റ് == 
 • ശ്രീ പെരുമാൾ പണിക്കർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ
 • ശ്രീ.ആർ.ബാലകൃഷ്ണൻ‍
 • ശ്രീ.ആർ.കൊച്ചുകൃഷ്ണൻ
 • ശ്രീ.ആർ.പരമേശ്വരൻ

തുടങ്ങിയവരുടെ മാനേജ്മെന്റിന്റെ കീഴിലാണു ഈ വിദ്യാലയം ഇപ്പോൾ‍ പ്രവർത്തിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • 1982-88 . ശ്രി.പി.ആർ.വെങ്കിടാചലം(Late)
 • 1988-91 . ശ്രി.എൻ.നന്ദഗോപാലൻ മാസ്റ്റ്ർ
 • 1992-2005.ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർ
 • 2005-2008. ശ്രീമതി.ടി.പി.മറിയം ടീച്ചർ
 • 2008 -2012 ശ്രീമതി.ടി.പി.പത്മാവതി ടിച്ചർ
 • 2012-2014 ജോണി പോൾ മാസ്റ്റർ
 • 2014 സുരേഷ് മാസ്റ്റർ (ഇപ്പോഴത്തെ HM)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

|} |

 • പാലക്കാട് ടൗണിൽ ൽ നിന്നും 30 കി.മി. അകലെ എലവഞ്ചേരി റൂട്ടിൽ പനങ്ങാട്ടിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
 • പ്രസിദധമായ തിരു കാച്ചാംകുറിശ്ശി ക്ഷേത്രം ഈ വിദ്യാലയത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.

|