വൈറസായി വന്നു നമ്മളിൽ കൊറോണ എന്ന മഹാമാരി ജീവിതം എന്തെന്നു നാം പഠിച്ചു വായുമലിനീകരണം ഇല്ലാതാക്കി വീട്ടിലെ ഭക്ഷണത്തിൻ രുചിയറിഞ്ഞു വിവാഹവുമിന്ന് ലളിതമായി വീട്ടിലിരുന്ന് പ്രാർത്ഥിക്കാമെന്നും കൊറോണ നമ്മെ പഠിപ്പിച്ചു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത