കുറയരുത് ജാഗ്രത
ഭയം ഉപേക്ഷിക്കണം
കോവിഡ് കൊറോണയെ
ഒന്നായി തുരത്തണം
ക്ഷമയു സഹനവു
കൈമുതൽ ആക്കണം
ക്ഷതംമേറ്റിടാതെ ഈ
രാജ്യത്തെ കാക്കണം
ചൈനയു ഇറ്റലിയു തന്നുള്ള പാഠങൾ
ഇനിയുള്ള ദിവസങളിൽ ചിന്തയിൽ കരുതണം
ആരോഗ്യം പാലകർ പറയുന്ന കാര്യങൾ അക്ഷരംപ്രതി നാം
അനുസരിചിടേണം
കൈകൾ കഴുകി നാം ശുദ്ധിയാക്കിടണം
രോഗം മറച്ചു വെക്കാതെ പറയണം