എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
(21864 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ
വിലാസം
അമ്പലപ്പാറ, തിരുവിഴാംകുന്ന്

അമ്പലപ്പാറ, തിരുവിഴാംകുന്ന്
,
തിരുവിഴാംകുന്ന് പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽalps21864@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21864 (സമേതം)
യുഡൈസ് കോഡ്32060700410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടോപ്പാടം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ193
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.സി വത്സല
പി.ടി.എ. പ്രസിഡണ്ട്കുഞ്ഞയമ്മു സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്നസ്രിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടോപ്പാടം പഞ്ചായത്തിൽ തിരുവിഴാംകുന്ന്  അമ്പലപ്പാറയിൽ  സ്ഥിതി  ചെയുന്നു


ചരിത്രം

history of ambalappara school

അമ്പലപ്പാറ ,വലിയപാറ,ഇരട്ടവാരി കരടിയോട തുടങ്ങിയപ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിയെ വളരെയധികം സ്വാധീനിച്ച ഈ വിദ്യാലയം ആരംഭിച്ചത് 1976 ജൂൺ ഒന്നാം തിയ്യതിയാണ് സ്കൂളിൻറെ സ്ഥാപക മാനേജർ മോയിൻ താഴത്തെതിൽ ആയിരുന്നു തുടർന്ൻ ചെട്ടിയാംപറമ്പിൽ ഉമ്മർ ഹാജി മാനേജ്മെന്റ് ഏറ്റെടുത്തു .2013 ൽ ഉമ്മർഹാജിയുടെ മകനായ ശ്രി സി പി മുസ്‌തഫ മാനേജ്മെന്റ് ഏറ്റെടുത്തു ഈ പ്രദേശത്തിൻറെ വികസനത്തിൽ വിദ്യാലയത്തിൻറെ പങ്ക് വളരെവലുതാണ്‌.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമാറിമുതൽ നാലാം ക്ലാസുവരെ പഠന സൗകാര്യമുണ്ട് 1,2,3,4 ക്ലാസുകൾ രണ്ട്‌ ഡിവിഷൻ വീതവും പ്രൈമാറി ഒരു ഡിവിഷനും ഉണ്ട്.230 ഓളം കുട്ടികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സരസമ്മ റ്റീച്ചർ
  2. മല്ലിക റ്റീച്ചർ
  3. മറിയാമ്മ റ്റീച്ചർ
  4. ഉണ്ണിയാൻ മാസ്റ്റർ

നേട്ടങ്ങൾ

ഫോട്ടോഗാലറി

drawing

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map


  • NH 213 ലെ ആര്യമ്പാവുനിന്നും 14 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 20 കി.മീറ്ററും അകലത്തായി സ്ഥിതിചെയ്യുന്നു.

|----

  • മണ്ണാർക്കാട് ടൗണിൽ നിന്ന് 20 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 14 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി സ്ഥിതിചെയ്യുന്നു.

|----

  • മണ്ണാർക്കാട് ടൗണിൽ നിന്ന് 20 കി.മി. അകലം

|----

|} |}