സഹായം Reading Problems? Click here


എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/വരവ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരവ്

 
കാത്തിരിക്കുന്നു ഞാൻ നിന്നയും കാത്തു
കാണാൻ കൊതിക്കുന്നു നിന്റെയാ പുഞ്ചിരി
കാത്തിരിക്കുന്നു ആ ഓരോ നിമിഷവും
കാണുന്ന കനവുകൾ നിന്റെ മാത്രം
കത്തിരിക്കുമ്പോഴും അറിയാം എനിക്കതു
വരവില്ല ഈ വഴി എന്നെല്ലാം
വരുമെന്ന ആശയാൽ വഴിയൊരം
എപ്പോഴും വെറുതെ ഇരിക്കുന്ന
ആ നിമിഷം വഴിയൊരമെല്ലാം
നിശബ്ദതയാകുന്നു എൻ മനസും അതിലൊഴുകുന്നു....
നിന്റെ ആ തിരുമുഖം ഒരു നോക്കു
കാണുവാൻ ഇനിയും ഇരിക്കുന്നു ആ വഴിയിൽ....

രത്‌ന കെ പി
8 A എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത