എ.യു പി. എസ്. ചമ്പ്രകുളം/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീകരൻ


ഇത്തിരി കുഞ്ഞൻ പെട്ടന്ന് ഒരുനാൾ
കൊറോണ എന്നൊരു ഭീകരനായി,
മരണം ലക്ഷം ലക്ഷം താണ്ടി
ലോകം മുഴുവൻ എത്തി ഇവൻ.
ഓടി നടന്നു തളർന്നു മനുഷ്യൻ,
വീട്ടിൽ തന്നെ ഇരിപ്പ് ആയി.
ജാഗ്രത, ജാഗ്രത, ചുറ്റും വേണം
അനാവശ്യ കറക്കം വേണ്ട.
കൂടി ചേരൽ വേണ്ടേ വേണ്ട,
ഇത്തിരി അകലം നന്മക്ക് ആയി നൽകിടാം,
കൈകൾ നന്നായി കഴുകിടാം ,
മാസ്ക് കൾ നന്നായി ധരിച്ചു നടക്കാം.
നമ്മെ ഭയത്തിയ ഭീകരനെ
നമ്മൾ സോപ്പ് ഇട്ട് ഓടിച്ചിടാം.
 

ശ്രീരാജ് ആർ
3 C എ യു പി എസ് ചമ്പ്രകുളം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത