പുറത്തിറങ്ങരുതേ കൂട്ടുകാരേ ആരും പുറത്തിറങ്ങരുതേ കൊറോണയെന്നൊരു ഭീകരൻ നാട്ടിലിറങ്ങിയിട്ടുണ്ട് വീട്ടിനുള്ളിൽ ഇരിക്കൂ കൊറോണയെ തുരത്തീടാൻ കൈ കഴുകേണം ഇടയ്ക്കിടെ മാസ്കും നമ്മൾ ധരിക്കേണം നമ്മുടെ സുരക്ഷ നമ്മുടെ കൈയ്യിൽ .............
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത