സഹായം Reading Problems? Click here


എ.എൽ.പി.എസ് കഞ്ഞിക്കുളം/അക്ഷരവൃക്ഷം/കുഞ്ഞൻകോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കുഞ്ഞൻകോവിഡ്

കുഞ്ഞൻ കീടമേ കോവിഡേ
എന്നെത്തൊടുവാൻ നോക്കണ്ടാ
ചുമയും തുമ്മലും വരുന്നേരം
തൂവാലയിൽ നിന്നെ കുരുക്കീടും
സോപ്പു കൊണ്ടു കൈകൾ കഴുകി
നിന്നെ ഞങ്ങൾ ഓടിക്കും
ഓടs ഓടട കോവി ഡേ

മൃദുല പി.എം
4 എ.എൽ.പി എസ് കാഞ്ഞിക്കുളം
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത