അച്ഛൻ കിളച്ചു അമ്മ വിതച്ചു ചേട്ടൻ നനച്ചു ഞാൻ പറിച്ചു ഞങ്ങൾ കഴിച്ചു മുത്തശ്ശി മന്ത്രിച്ചു "കൊറോണ പഠിപ്പിച്ചു"
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത