തേൻകുരുവി തേൻകുരുവി എന്നുടെ കൂടെ പോരുമോ നീ ചറപറാ പെയ്യുന്ന മഴയിലും നിന്നെ ഞാൻ എന്റെ കരങ്ങളിൽ കാത്തീടാം കൊടും ചൂടിലും നിനക്ക് ഞാൻ ആശ്വാസമേകാം തേൻകുരുവി തേൻ കുരുവി മധുരമൂറും വാഴപ്പൂന്തേൻ നിനക്കായി ഞാൻ സമ്മാനിച്ചീടാം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത