എ. എസ്. ബി. എസ് മഞ്ഞളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട്  വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ മഞ്ഞളൂർ  എന്ന സ്ഥലത്തുള്ള

ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ്.

എ. എസ്. ബി. എസ് മഞ്ഞളൂർ
എ. എസ്. ബി. എസ് മഞ്ഞളൂർ സ്‌കൂളിന്റെ ഫോട്ടോ
വിലാസം
മഞ്ഞളൂർ

മഞ്ഞളൂർ
,
മഞ്ഞളൂർ പി.ഒ.
,
678502
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഫോൺ04922 234024
ഇമെയിൽasbs.mannalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21445 (സമേതം)
യുഡൈസ് കോഡ്32060600707
വിക്കിഡാറ്റQ64689494
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതേങ്കുറുശ്ശിപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ218
ആകെ വിദ്യാർത്ഥികൾ455
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഒ സുജാത
പി.ടി.എ. പ്രസിഡണ്ട്ബാബു
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ
അവസാനം തിരുത്തിയത്
01-02-202221445


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾചരിത്രം

    പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലെ തേങ്കുറിശ്ശി പഞ്ചായത്തിലുള്ള ഞങ്ങളുടെ വിദ്യാലയം 1900 ൽ ശ്രീ സീതാരാമയ്യർ സ്ഥാപിച്ചു.തുടക്കത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.നാല് അധ്യാപകരും,95 കുട്ടികളും എന്ന നിലയിൽ തുടങ്ങിയ വിദ്യാലയത്തിൽ നഴ്‌സറി ക്ലാസിനു സമാനമായ ശിശുക്ലാസുകളും ഉണ്ടായിരുന്നു.ശ്രീ സീതാരാമയ്യർ തന്നെയാരുന്നു പ്രധാനാധ്യാപകനും.1910 ൽ  ശ്രീ പി കെ ഗോപാലൻ കുട്ടി വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു.അപ്പോഴും വിദ്യാലയത്തിനു സ്വന്തം കെട്ടിടം ഉണ്ടായിരുന്നില്ല.1919 ൽ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്ത മുരിങ്ങമല കണക്കുവീട്ടിൽ ശ്രീ കേശവൻ നായർ വിദ്യാലയത്തിന് സ്വന്തം കെട്ടിടം ഉണ്ടാക്കി .1920 ൽ ഇപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലത്തെ സ്ഥിരം കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു.1923 ൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾക്ക് സൗത്ത് മലബാർ ഡി.ഇ.ഒ യിൽ നിന്ന് സ്ഥിരാംഗീകാരം ലഭിച്ചു. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

1.51 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  22   ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു സ്ഥലത്താണ്  വിദ്യാലയം സ്ഥിതി ചെയുന്നത് .  കമ്പ്യൂട്ടർ ലാബുകളുണ്ട്.ക്ലാസ്സ് റൂമുകൾ ഹൈടെക് ക്ലാസ് റൂമികൾ ആയിട്ടുണ്ട്

ഹൈടെക് ക്ലാസ് മുറികൾ

സ്മാർട്ട് ക്ലാസ് മുറികൾ

വിശാലമായ കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം

നേട്ടങ്ങൾ

കലാ കായിക മത്സരങ്ങളിൽ കുട്ടികൾ മികച്ച വിജയം എല്ലാവർഷങ്ങളിലും നേടി എടുക്കാറുണ്ട് .പ്രവൃത്തി പരിചയ മേളകളിൽ  ഞങ്ങളുടെ കുട്ടികൾ മികച്ച നേട്ടം മുൻവർഷങ്ങളിൽ നേടിയിട്ടുണ്ട് .വര്ഷങ്ങളായി  സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച നേട്ടം കൈവരിക്കാറുണ്ട് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

ഞങ്ങളുടെ സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് കാണുവാൻ [https://www.facebook.com/asbsmanjalurഇവിടെ ക്ലിക്ക് ] ചെയുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുവാനുള്ള മാർഗങ്ങൾ

 • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും23.3 കിലോമീറ്റർ NH544വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
 • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 29.6കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
 • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിതലി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps: 10.669907033465387, 76.60628674877238| width=800px | zoom=18 }}

അവലംബം

"https://schoolwiki.in/index.php?title=എ._എസ്._ബി._എസ്_മഞ്ഞളൂർ&oldid=1548836" എന്ന താളിൽനിന്ന് ശേഖരിച്ചത്