സഹായം Reading Problems? Click here


എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/സൈബർ മൈതാനം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സൈബർ മൈതാനം

കളിക്കാം.... കളിക്കാം....
ഈ പുത്തൻമൈതാനത്ത്.
കളിക്കാം..... കളിക്കാം....
ഈ സൈബർ മൈതാനത്ത്.
റഫറിയായെത്തും അധ്യാപകരും....
കൂട്ടിനായെത്തും രക്ഷിതാക്കളും....
കളിക്കാം രസിക്കാം ഈ അറിവിൻ മൈതാനത്ത്.
തുരത്താം.... തുരത്താം....
ഈ കൊറോണയെന്ന വിപത്തിനെ.
                                                                                  

ആരോമൽ ആർ
2 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത