എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായി

ചങ്ങാതികളെ കേൾക്കുവിൻ
നമ്മുടെ നാടിൻ രക്ഷക്കായി
ആഘോഷങ്ങൾ കുറച്ചീടാം
പൊതുപരിപാടി ഒഴിവാക്കീടാം
 സ്വയമകലം പാലിച്ചീടാം
കൈകാലുകൾ കഴുകീടാം
മുഖാവരണം അണിഞ്ഞീടാം
വ്യക്തി ശുചിത്വം പാലിക്കാൻ
പരിസരം വൃത്തിയായ് സൂക്ഷിച്ചീടാം
ഒത്തൊരുമിച്ച് മുന്നേറാം
 നമ്മൾ ഒറ്റക്കെട്ടായ് രോഗമകറ്റീടാം
 

റോഷൻ പി
1A എ യു പി എസ് കേരളശ്ശേരി,പാലക്കാട്,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത