എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ/അക്ഷരവൃക്ഷം/പരക്കെ പറക്കുന്ന .

Schoolwiki സംരംഭത്തിൽ നിന്ന്
പരക്കെ പറക്കുന്ന


പരക്കെ പറക്കുന്ന വൈറസും ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം മരിക്കാം നമ്മുക്ക് ഇന്ന് വീട്ടിൽ സുഹൃത്തേ

പുറത്തേക്ക്പോകേണ്ട ലാപ്ടോപ് തുറന്നാൽ പുറംജോലിഎല്ലാം യഥേഷ്ടം നടത്താം പുറംലോകമെല്ലാമതിൽ കണ്ടിരിക്കാം മറക്കല്ലേ കൈ വൃത്തിയാകിടുവാനും

ഇടക്കെങ്കിലും വൃത്തിയാകു കരം താൻ
തൊടേണ്ട മുഗം മൂക്കുമാക്കാനുറണ്ടും
മടികാധേയമട്ടുസൂക്ഷിക്കണം തെല്ലിടയ്കകിലും നീ പുറത്തേക്കുപോയാൽ
 

ഷാഹിൽ മോൻ
3 B എ എൽ പി സ്കൂൾ ത്രിക്കളൂർ അമ്പലപ്പാറ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത