സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ ഓർമ്മകളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഓർമ്മകളിലൂടെ

ആദ്യമായ് കാലെടുത്തു വച്ചോരാ
എൻറെ കൊച്ചു വിദ്യാലയം
കളിച്ചും ചിരിച്ചും നടന്നൂ
ഞങ്ങളാ വിദ്യാലയ മുറ്റത്ത്
എന്നുമെന്നുള്ളിൽ നിറഞ്ഞുനിൽപ്പൂ
ഭംഗിയേറുന്നൊരാ ദിനങ്ങൾ
നേർവഴി കാട്ടി നയിച്ചൊരെൻറെ
ഗുരുനാഥരേയും ഞാനോർത്തിടുന്നൂ
ഒരു കൊച്ചുതേങ്ങലമർത്തിയുള്ളിൽ
പടിയിറങ്ങുന്നു ‍ഞാൻ ഓർമ്മകളേ...

 

ഫാത്തിമ നാസിൻ വി വി
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത