സർക്കാരും നൽകുന്ന
മാർഗനിർദേശങ്ങൾ
ഒറ്റ മനസ്സായി
നമുക്ക് ഏറ്റെടുത്തീടാം
സത്കർമമായിട്ടത്തിനെ
കരുതീടാം
സഹജീവിയോടുള്ളകടമയായി
കാത്തിടാം
നാട്ടിൽ ഇറങ്ങേണ്ട
നഗരവും കാണേണ്ട
നാട്ടിൽനിന്നും മഹാവ്യാധി
പോകുംവരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ
കഴിയുകിൽ
ശിഷ്ടദിനങ്ങളിൽ നമുക്ക്
ആഘോഷമാക്കി ടാം