സഹായം Reading Problems? Click here


എ.എൽ.പി.എസ് മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വിപത്തു വന്നു

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ എന്നൊരു വിപത്തു വന്നു

 

കൊറോണ എന്നൊരു വിപത്തു വന്നു

മനുഷ്യരെല്ലാം നന്നായി മനുഷ്യരെല്ലാം ഒന്നായി.

ആയുധം ആർക്കും വേണ്ടേ വേണ്ട

അതിരും പറമ്പും വേണ്ടേ വേണ്ട

പണവും സ്വർണവും വേണ്ടേ വേണ്ട

പാവം പാവം കർഷകന്റെ

അരിയും ധാന്യവും വേണേ വേണം..

കൊറോണ എന്ന ഈ വിപത്തിൽ നിന്നും

രാജ്യവും ലോകവും രക്ഷപ്പെടട്ടെ

വീട്ടിൽ ഇരിക്കാം വ്യാപനം തടയാം

സമൂഹ സുരക്ഷ ഉറപ്പാക്കാം

കൈകൾ കഴുകാം കൈകൾ കഴുകാം

ആരോഗ്യവകുപ്പിനൊപ്പം കൈകോർക്കാം

സർക്കാരിന്റെ കൂടെ നടക്കാം

നിർദ്ദേശങ്ങൾ പാലിക്കാം

അതിജീവിക്കും അതിജീവിക്കും

കൊറോണ എന്ന വിപത്തിനെ നാം.....


ജിഹാദുൽ ഹഖ്. പി
2A എ.എൽ.പി.എസ് മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത