സഹായം Reading Problems? Click here


എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/അക്ഷരവൃക്ഷം/ വിറക്കുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വിറക്കുന്ന ലോകം

വിറക്കുന്നുലോകം കൊറോണയാലെ
നീറുന്നു മണ്ണിലെ
ജീവിതസ്പന്ദങ്ങൾ.
ഉയരുന്നു മോഹങ്ങൾ
തകരുന്നു സ്വപ്‌നങ്ങൾ
പറയാതെ പൊഴിയുന്നു
പാവം മാനവജന്മങ്ങൾ.
പതറാതെ പൊരുതണം
ഇടറാതെ നാം ഉയരണം
പടികടത്തീടാം വ്യാധിയെ
അതിജീവിക്കാം മാരിയെ.

            
     

അനഘ. എം
6 എ.ബി.യു.പി.എസ്_മങ്കര_വെസ്റ്റ്/
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത