സഹായം Reading Problems? Click here


എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

കൊറോണ വന്ന നാടുകൾ
ഭയച്ചു നിന്ന ഇന്ത്യ തൻ
ഭയവുമില്ല പേടിയില്ല
ഒരുമയോടെ കേരളം
പകച്ചു നിന്നവർക്കുമായ്
മരുന്നു കണ്ടെത്തവേ
ഒരുമയോടെ കൈത്താങ്ങി
നിന്നവർ മനുഷ്യരേ
സുരക്ഷക്കു വേണ്ടി മാത്രം
മാസ്ക്കുകൾ ധരിക്കവേ
ഭയപ്പെടുന്ന നാടുകൾക്ക്
പാO മായ് ഈ കേരളം
ഇതിനെ തുടർന്ന് വന്ന
തൂവാല വിപ്ലവം നടത്തിയ മനുഷ്യർ
ക്കൊരായിരം അഭിവാദ്യം
കൊറോണ ഭീതിയിൽ നിന്നകറ്റുവാനായ്
ലോക് ഡൗൺ നാട്ടിലെ പലയിടത്തുമെത്തുമീ മനുഷ്യരിൽ
ഒരു മനസ്സിൻ ശക്തിയാൽ
തുരത്തു മീകൊ റോണയെ
കനൽപിടഞ്ഞ നാളുകളിൽ
എതിരിടാം കൊറോണയേ
ഇതിനെല്ലാം കൈത്താങ്ങി
വന്ന മുഖ്യന് ഒരായിരം അഭിനന്ദനങ്ങൾ
തീരില്ല തീരില്ല സ്നേഹമൊന്നും തീരില്ല
കരുതലോടെ നേരിടാം ഈ ഭീകര കൊറോണയെ

ശ്രീഹരി എൻ എം
5എ എ യു പി സ്കുൾ കേരളശ്ശേരി പാലക്കാട് ,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത