സഹായം Reading Problems? Click here


എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ/അക്ഷരവൃക്ഷം/ചെറുത്തുനിന്നിടും .

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ചെറുത്തുനിന്നിടും


വിറച്ചിടില്ലനാം ചെറുത്തുനിന്നിടും
 കോവിഡ് എന്ന വൈറസിന്റെ കഥകഴിച്ചിടും
 കൈകൾ നാം ഇടക്ക് ഇടക്ക് സോപ്പുകൊടു വൃത്തിയാക്കിടാം
 തളർന്നിടില്ല നാം ഈ വിഭാത്തിലും ഒന്നിച്ചുനിന്നിടും
ജയിച്ചുകാട്ടിടും കൂട്ടമായി
പൊതുസ്ഥലത്തു ഒത്തുചേരൽ നിർത്തിടു
 മാസ്ക് കൊണ്ട് മുഖം മറച്ചു സുരക്ഷിതരായിനിന്നിടാം


 

റിനാദ് .ട്ടി
3 B എ എൽ പി സ്കൂൾ ത്രിക്കളൂർ അമ്പലപ്പാറ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത