എ.എൽ.പി.എസ്.വിളയൂർ യൂണിയൻ/അക്ഷരവൃക്ഷം/വിടില്ല ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിടില്ല ഞാൻ

 

വിടില്ല നിന്നെ ഞാൻ
വിടില്ല നിന്നെ ഞാൻ
എങ്ങോട്ടാണ് ഓടുന്നത്?
വിളയാടുന്നത് മതിയാക്കൂ നീ
ഇല്ലാതാക്കും നിന്നെ ഞാൻ.
തൂത്തു തുടച്ച് വാരിയെറിയും
ഭൂമിയിൽ നിന്നും നിന്നെ ഞാൻ
മരണം വരെയും പൊരുതും ഞങ്ങൾ
വിലസുന്നത് മതിയാക്കൂ .


നിതുൽ മനോജ്.എം.
2 A എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത