എ.എൽ.പി.എസ്.വിളയൂർ യൂണിയൻ

Schoolwiki സംരംഭത്തിൽ നിന്ന്
(20641 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട് ജില്ലയിലെഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ വിളയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യൂണിയൻ എ.എൽ .പി എസ് വിളയൂർ


എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
20641 school photo.jpeg
വിലാസം
Vilayur

Vilayur
,
Vilayur west(P.O) പി.ഒ.
,
679309
സ്ഥാപിതം25 - 06 - 1952
വിവരങ്ങൾ
ഫോൺ04662 315100
ഇമെയിൽunionalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20641 (സമേതം)
യുഡൈസ് കോഡ്32061100504
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവിളയൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാ ബി നായർ
പി.ടി.എ. പ്രസിഡണ്ട്വാഹിദ് എസ്.പി
എം.പി.ടി.എ. പ്രസിഡണ്ട്സൽമത്ത്
അവസാനം തിരുത്തിയത്
07-03-202220641


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എന്റെ വിദ്യാലയം പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ പാട്ടാമ്പി സബ്‌ജില്ലയിൽ വിളയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു

ഭൗതികസൗകര്യങ്ങൾ

ഡിജിറ്റൽ ക്ലാസ് റൂം

കളിസ്ഥലം. കുട്ടികളുടെ കായിക കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനും ചിട്ടയായ പരിശീലനം നൽകുന്നതിനുമായി വിശാലമായ  കളിസ്ഥലം സ്കൂളിനു മുന്നിൽ ഉണ്ട്. കൂടാതെ ക്രിക്കറ്റ്, ബാഡ്മിന്റൺ, ഫുട്ബോൾ, സ്കിപ്പിംഗ് റോപ്പ്, റിങ് തുടങ്ങിയ കളി ഉപകരണങ്ങളും സ്കൂളിലുണ്ട്

സ്മാർട്ട്‍റൂം. ഐസിടി പഠനം കാര്യക്ഷമമാക്കുന്നതിനായി  എല്ലാ ക്ലാസ്സുകളിലും പ്രൊജക്ടർ സിസ്റ്റവും മികച്ച രീതിയിലുള്ള സൗണ്ട് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.

ശുചിമുറികൾ

അടുക്കള

അടച്ചുറപ്പുള്ള ക്ലാസ് റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പ്രധാന അദ്ധ്യാപകർ കാലഘട്ടം
1 പി. വി കൃഷ്ണനുണ്ണി നായർ 1952 മുതൽ 1976 വരെ
2 സി. രാമനുണ്ണി പെരുമ്പ്ര നായർ 1976 മുതൽ 1984 വരെ
3 കെ.മധുസൂദനൻ 1984 മുതൽ 1989 വരെ
4 സി.മോഹനദാസൻ 1989 മുതൽ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

   •  പട്ടാമ്പി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (16കിലോമീറ്റർ) 
   • പട്ടാമ്പി  ബസ്റ്റാന്റിൽ നിന്നും 16കിലോമീറ്റർ 
   • വിളയൂർ ബസ് സ്റ്റോപ്പിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map...

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.വിളയൂർ_യൂണിയൻ&oldid=1717667" എന്ന താളിൽനിന്ന് ശേഖരിച്ചത്