എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കുഞ്ഞുവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞു വൈറസ്

വുഹാനിൽ നിന്നും വിരുന്നു വന്നൂ
കൊറോണയെന്നൊരു കുഞ്ഞു വൈറസ്
ഉലകത്തെയാകെ ഭയത്തിലാക്കി
മഹാമാരിയായ് വീശിയടിച്ചു വൈറസ്
അനുദിനം പെരുകുന്നു രോഗികൾ
നിശ്ചലരാകുന്നു ജനങ്ങളും
പേടിമുഴുത്ത മാലോകരോ
ആശങ്കയോടെ ദിനങ്ങൽ തള്ളിനീക്കീടുന്നു.
 

ഹംന നഫീസ
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത