കൊറോണ നമ്മുടെ ശത്രുവാണെന്ന് അറിയുക
അതു നമ്മെ പിടിച്ചുലച്ചല്ലോ
മാസ്കും തുവലയും ധരിക്കാത്ത നാട്ടുകാരെ
അതു നമ്മെ തീർത്തു കളഞ്ഞിടും
കയ്യും കാലും നന്നായി കഴുകിയാൽ
കൊറോണ ഭയന്നു പിന്മാറിടും
ഒത്തുകൂടി കളിക്കാതെ അല്പനേരം കഷമിച്ചിടു
പേടി മാറ്റി ജാഗ്രത കൊണ്ടുവരു..
മാനവരാശിയുടെ രക്ഷക്കായി ഒരുമിച്ചു തുടർന്നിടാം ഒത്തുകൂടി തുരത്തിടാം