സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

കൊറോണ
 ചൈനയിൽ നിന്നും വന്നൊരു ഭീകരൻ
കൊറോണഎന്നൊരു വൈറസ്
 കോവിഡ്19 എന്ന വിളിപ്പേർ
അവൻ സ്കൂളടപ്പിച്ചു
    കടകളടപ്പിച്ചു
എങ്ങും പോകാനാവാതെ
കൈകഴുകിച്ചും
മസ്‌ക്കണിയിച്ചും
വീട്ടിലിരുത്തി ആ ഭീകരൻ
 

മുഹമ്മദ് സിയാൻ കെ
1 B എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത