സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കണിക്കൊന്ന


കണിക്കൊന്ന
പൂവേ പൂവേ പൊൻ പൂവേ
മഞ്ഞനിറമുള്ള പൊൻപൂവേ
മരത്തിൽ തൂങ്ങിക്കിടക്കും പൊൻപൂവേ
വിഷു കണി വയ്ക്കും പൊൻപൂവേ
എൻറെ സ്വന്തം കണിക്കൊന്ന

 

പത്മ സിദ്ധാർഥ്
1 B എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത