Login (English) Help
അമ്മ മാലാഖ അമ്മയില്ലാതെ എനിക്ക് ജീവിതമില്ല 'അമ്മ മാലാഖയെ പോലെയാണ് എന്റെ അമ്മയാണ് എനിക്ക് തണൽ എന്നും ഉറങ്ങുമ്പോൾ നെറുകയിൽ ഉമ്മതരും എന്നമ്മ രാവിലെ വിളിക്കും നെറുകയിൽ തലോടുമെന്നമ്മ അമ്മയാണെനിക്ക് ജീവൻ അമ്മയാണെനിക്കെല്ലാം എല്ലാം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത