സഹായം Reading Problems? Click here


എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/ഉണരുവിൻ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഉണരുവിൻ

ഉണരു ഉണരൂ വിത്തുകൾ നടാൻ
ലോകമേ നീ ഉണരുണരൂ
പ്രകൃതി തന്നുടെ സൗന്ദര്യത്തെ
തിരികെ നൽകാൻ പ്രയത്നിക്കാം
തണൽ തേടി അലയുമീ പറവകൾക്കായ്
ചെടികൾ മരങ്ങൾ നമ്മുക്ക് നടാം
മണ്ണുമായ് മല്ലയുദ്ധം നടത്തുന്ന
പ്ലാസ്റ്റിക്കു കളി നി വേണ്ടേ വേണ്ട
കൈയിൽ കരുതിടാം തുണി സഞ്ചി
മാലിന്യങ്ങൾ വേർതിരിച്ച്
ഉറവിടങ്ങളിൽ സംസ്കരിക്കാം
ഭൂമി തൻ വെള്ളിയരഞ്ഞാണമായ
ജീവജലം നൽകി അനുഗ്രഹിക്കും
പുഴകളെ ന്യമെന്നും സംരക്ഷിക്കാം
കണ്ണിനും കരളിനും കുളിരണിയിപ്പിക്കുന്ന
ഹരിതമാവു മീ ഭൂമിക്കു വേണ്ടി
കളികൾ പാടുന്ന പാട്ടുകേട്ട്
ചെടി തൻ നാമ്പുകളുണരുമ്പോൾ
ലോല മനസ്സിൻ താളമേളങ്ങൾ
ആനന്ദത്താൽ നൃത്തമാടുമല്ലോ എന്നും
ആനന്ദത്താൽ നൃത്ത മാടു മല്ലോ

ശ്രീഹരി എൻ എം
5A എ യു പി സ്കുൾ കേരളശ്ശേരി പാലക്കാട് ,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത