കൊറോണ എന്നൊരു മാരി മനുഷ്യരെ തളർത്തിടും അകന്നിടാം നമുക്ക് ഇതിനായി ആഘോഷങ്ങൾ ഒഴിവാക്കാം വീട്ടിലിരിക്കാം എല്ലാവർക്കും കൈകൾ സോപ്പിടാം മാസ്ക് ധരിച്ചിടാം ഭീതി വേണ്ട നമുക്കാർക്കും കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത