എ.എം.എൽ.പി.എസ് ചാമപ്പറമ്പ/അക്ഷരവൃക്ഷം/വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
വ്യാധി

പല തരം വ്യാധികൾ പ്രകൃതി തൻ
വികൃതികൾ നിറഞ്ഞൊരു കാലം.
അന്യനാട്ടിലും നാട്ടിലെ വീട്ടിലും
ഒതുങ്ങിടാം നാളേയ്ക്കായ്
ഭൂമി തൻ കാവലായ് മാറാം
പ്രകൃതി തൻ രക്ഷകരാവാം
മാറ്റിടാൻ വ്യാധികളെ
അകന്നിടാം തെല്ലുനേരം
മഹാമാരിയെ തോൽപിക്കാം

മനിഷ എൻ
4 B എ.എം.എൽ.പി.എസ്_ചാമപ്പറമ്പ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത