ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/കലികാലം തുള്ളുന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കലികാലം തുള്ളുന്ന കൊറോണ


ഭീതി പരത്തുന്നു ഭയാനകമാകുന്നു
കൊറോണ എന്ന മഹാമാരി
ഭീകരമാക്കുന്ന വിനാശകാരി
കൊറോണ എന്ന വിനാശകാരി
ഭൂലോകമാകെ വിറ കൊള്ളിക്കുന്നു
കൊറോണ എന്ന മഹാമാരി
ഭയമില്ലെനിക്ക് ഞാൻ ചെറുത്തുനിൽക്കും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാം
കൈകൾlകോർത്തിടാം നമുക്ക്
കൊറോണയെ തുരത്തിടാം

 

നിഹാൽ .എൻ
4 A ആർ.കെ.എം.എൽ.പി.എസ്. കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത