എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം

വീട്ടിലിരിക്കാം കൂട്ടരേ
നേരിടാമീ വിപത്തിനേ
കൈകഴുകീടാം കൂട്ടരേ
തടുത്തിടാമീ ഭീകരനേ
അകന്നു നിൽക്കാം കൂട്ടരേ
അകറ്റിനിർത്താം ഭീതിയെ
ഒന്നായ് നൽക്കാം കൂട്ടരേ
ഒന്നിച്ചൊന്നായ് നേരിടാം
..

 

ഹിസാന തസ്നി
3 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത