"ഉപയോക്താവ്:Shajimonpk" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
1998 ൽ പാലാ സെന്റ് തോമസ് ട്രയിനിംങ് കോളേജിൽ നിന്ന് അദ്ധ്യാപക ബിരുദം നേടിയ ശേഷം പാലായിലെ പ്രശസ്തമായ പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനപരീക്ഷാ പരിശീലന കേന്ദ്രത്തിൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു. | 1998 ൽ പാലാ സെന്റ് തോമസ് ട്രയിനിംങ് കോളേജിൽ നിന്ന് അദ്ധ്യാപക ബിരുദം നേടിയ ശേഷം പാലായിലെ പ്രശസ്തമായ പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനപരീക്ഷാ പരിശീലന കേന്ദ്രത്തിൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു. | ||
2009 ഒക്ടോബർ 30 ന് ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിക്കൊണ്ട് സർക്കാർ സേവനം ആരംഭിച്ചു. 2016 ലെ ഒക്ടോബർ മാസത്തിൽ കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് മാസ്റ്റർ ട്രയിനർ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയിലെ മാസ്റ്റർ ട്രയിനർ കോർഡിനേറ്ററായി പ്രവർത്തിച്ചു വരുമ്പോൾ, 2017 ഏപ്രിൽ മാസം 17 ന് കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിൽ ജില്ലാ കേർഡിനേറ്ററിന്റെ ചുമതലയിൽ നിയോഗിക്കപ്പെട്ടു. നിലവിൽ ഈ ചുമതല തുടർന്ന് വരുന്നു. ഇപ്പോൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. | 2009 ഒക്ടോബർ 30 ന് ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിക്കൊണ്ട് സർക്കാർ സേവനം ആരംഭിച്ചു. 2016 ലെ ഒക്ടോബർ മാസത്തിൽ കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് മാസ്റ്റർ ട്രയിനർ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയിലെ മാസ്റ്റർ ട്രയിനർ കോർഡിനേറ്ററായി പ്രവർത്തിച്ചു വരുമ്പോൾ, 2017 ഏപ്രിൽ മാസം 17 ന് കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിൽ ജില്ലാ കേർഡിനേറ്ററിന്റെ ചുമതലയിൽ നിയോഗിക്കപ്പെട്ടു. നിലവിൽ ഈ ചുമതല തുടർന്ന് വരുന്നു. ഇപ്പോൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. | ||
== മാതൃകാ സ്കൂൾ താൾ == | |||
[[https://schoolwiki.in/Shajimonpk പരിശീലനത്തിനുള്ള മാതൃക - ഒന്ന്]] | |||
== ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ == | == ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ == | ||
വരി 155: | വരി 159: | ||
|- | |- | ||
|[[തിരുവനന്തപുരം/എഇഒ നെടുമങ്ങാട്|<small>നെടുമങ്ങാട്</small>]] ||[[കൊല്ലം/എഇഒ കരുനാഗപ്പള്ളി|<small>കരുനാഗപ്പള്ളി</small>]]||[[പത്തനംതിട്ട/എഇഒ മല്ലപ്പള്ളി|<small>മല്ലപ്പള്ളി</small>]] ||[[ആലപ്പുഴ/എഇഒ ഹരിപ്പാട്|<small>ഹരിപ്പാട്</small>]] ||[[കോട്ടയം/എഇഒ കാഞ്ഞിരപ്പള്ളി|<small>കാഞ്ഞിരപ്പള്ളി</small>]]||[[ഇടുക്കി/എഇഒ നെടുങ്കണ്ടം|<small>നെടുങ്കണ്ടം</small>]] ||[[എറണാകുളം/എഇഒ കൂത്താട്ടുകുളം|<small>കൂത്താട്ടുകുളം</small>]] ||[[തൃശ്ശൂർ/എഇഒ ചാവക്കാട്|<small>ചാവക്കാട്</small>]]||[[പാലക്കാട്/എഇഒ കൊല്ലങ്കോട്|<small>കൊല്ലങ്കോട്</small>]] ||[[മലപ്പുറം/എഇഒ കുറ്റിപ്പുറം|<small>കുറ്റിപ്പുറം</small>]] ||[[കോഴിക്കോട്/എഇഒ കൊയിലാണ്ടി|<small>കൊയിലാണ്ടി</small>]] || ||[[കണ്ണൂർ/എഇഒ കണ്ണൂർ സൗത്ത്|<small>കണ്ണൂർ സൗത്ത്</small>]] ||[[കാസർഗോഡ്/എഇഒ കാസർഗോഡ്|<small>കാസർഗോഡ്</small>]] | |[[തിരുവനന്തപുരം/എഇഒ നെടുമങ്ങാട്|<small>നെടുമങ്ങാട്</small>]] ||[[കൊല്ലം/എഇഒ കരുനാഗപ്പള്ളി|<small>കരുനാഗപ്പള്ളി</small>]]||[[പത്തനംതിട്ട/എഇഒ മല്ലപ്പള്ളി|<small>മല്ലപ്പള്ളി</small>]] ||[[ആലപ്പുഴ/എഇഒ ഹരിപ്പാട്|<small>ഹരിപ്പാട്</small>]] ||[[കോട്ടയം/എഇഒ കാഞ്ഞിരപ്പള്ളി|<small>കാഞ്ഞിരപ്പള്ളി</small>]]||[[ഇടുക്കി/എഇഒ നെടുങ്കണ്ടം|<small>നെടുങ്കണ്ടം</small>]] ||[[എറണാകുളം/എഇഒ കൂത്താട്ടുകുളം|<small>കൂത്താട്ടുകുളം</small>]] ||[[തൃശ്ശൂർ/എഇഒ ചാവക്കാട്|<small>ചാവക്കാട്</small>]]||[[പാലക്കാട്/എഇഒ കൊല്ലങ്കോട്|<small>കൊല്ലങ്കോട്</small>]] ||[[മലപ്പുറം/എഇഒ കുറ്റിപ്പുറം|<small>കുറ്റിപ്പുറം</small>]] ||[[കോഴിക്കോട്/എഇഒ കൊയിലാണ്ടി|<small>കൊയിലാണ്ടി</small>]] || ||[[കണ്ണൂർ/എഇഒ കണ്ണൂർ സൗത്ത്|<small>കണ്ണൂർ സൗത്ത്</small>]] ||[[കാസർഗോഡ്/എഇഒ കാസർഗോഡ്|<small>കാസർഗോഡ്</small>]] | ||
മാതൃകാ സ്കൂൾ | മാതൃകാ സ്കൂൾ |
23:18, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
പേര് | ഷാജിമോൻ പി കെ |
---|---|
ഇപ്പോഴുള്ള സ്ഥലം | ഇടുക്കി |
വിദ്യാഭ്യാസവും തൊഴിലും | |
തൊഴിൽ | ജില്ലാ കോർഡിനേറ്റർ,കൈറ്റ് ഇടുക്കി |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | shajimonpk@gmail.com |
മൊബൈൽ | 9447805369 |
എന്നെക്കുറിച്ച്
കോട്ടയം ജില്ലയിലെ എലിക്കുളം എന്ന ഗ്രാമമാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസം വീടിനടുത്തു തന്നെ പ്രവർത്തിച്ചു വരുന്ന സെന്റ്. മാത്യൂസ് സ്കൂളിലായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം സെന്റ്. ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ പൂർത്തിയാക്കി. പാലാ സെന്റ് തോമസ് കോളേജിൽ സസ്യശാസ്ത്രത്തിൽ ബിരുദവും ചങ്ങനാശ്ശേരി സെന്റ്. ബർക്കുമാൻസ് കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ നിന്നു തന്നെ ബിരുദാനന്തര ബിരുദം നേടി. 1998 ൽ പാലാ സെന്റ് തോമസ് ട്രയിനിംങ് കോളേജിൽ നിന്ന് അദ്ധ്യാപക ബിരുദം നേടിയ ശേഷം പാലായിലെ പ്രശസ്തമായ പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനപരീക്ഷാ പരിശീലന കേന്ദ്രത്തിൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു. 2009 ഒക്ടോബർ 30 ന് ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിക്കൊണ്ട് സർക്കാർ സേവനം ആരംഭിച്ചു. 2016 ലെ ഒക്ടോബർ മാസത്തിൽ കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് മാസ്റ്റർ ട്രയിനർ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയിലെ മാസ്റ്റർ ട്രയിനർ കോർഡിനേറ്ററായി പ്രവർത്തിച്ചു വരുമ്പോൾ, 2017 ഏപ്രിൽ മാസം 17 ന് കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിൽ ജില്ലാ കേർഡിനേറ്ററിന്റെ ചുമതലയിൽ നിയോഗിക്കപ്പെട്ടു. നിലവിൽ ഈ ചുമതല തുടർന്ന് വരുന്നു. ഇപ്പോൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.
മാതൃകാ സ്കൂൾ താൾ
[പരിശീലനത്തിനുള്ള മാതൃക - ഒന്ന്]
ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ
ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക
വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ
വിഭാഗങ്ങൾ | ഉൾപ്പെടുന്നവ | പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് | ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ് |
---|---|---|---|
വൊക്കേഷണൽ ഹയർസെക്കന്ററി | P + HS + HSS + VHSS | {{PVHSSchoolFrame/Header}} | {{PVHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-2 | HS + HSS + VHSS | {{VHSSchoolFrame/Header}} | {{VHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-3 | HS + VHSS | {{VHSchoolFrame/Header}} | {{VHSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-4 | P + HS + VHSS | {{PVHSchoolFrame/Header}} | {{PVHSchoolFrame/Pages}} |
ഹയർസെക്കന്ററി | P + HS + HSS | {{PHSSchoolFrame/Header}} | {{PHSSchoolFrame/Pages}} |
ഹയർസെക്കന്ററി-2 | HS + HSS | {{HSSchoolFrame/Header}} | {{HSSchoolFrame/Pages}} |
ഹയർസെക്കന്ററി-3 | HSS | {{SSchoolFrame/Header}} | {{SSchoolFrame/Pages}} |
ഹൈസ്കൂൾ | P + HS | {{PHSchoolFrame/Header}} | {{PHSchoolFrame/Pages}} |
ഹൈസ്കൂൾ-2 | HS | {{HSchoolFrame/Header}} | {{HSchoolFrame/Pages}} |
പ്രൈമറി | P | {{PSchoolFrame/Header}} | {{PSchoolFrame/Pages}} |