വർഗ്ഗം:കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ

14:21, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ചക്ക | ചക്ക]] {{BoxTop1 | തലക്കെട്ട്= ചക്ക <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്ക


 ചക്കക്കാലം വന്നല്ലോ
ചക്കപ്പൂമതാണല്ലോ
പച്ചക്ക, പഴം ചക്ക
തിന്നു രസിക്കാം എപ്പോഴും
ചക്ക പുഴുക്കും പായസവും
ചക്ക വരട്ടിയതും ഐസ്ക്രീമും
അങ്ങനെ പലതും ഉണ്ടല്ലോ
രുചിയോടെന്നും നുണയാനായ്...

 

നജ ഫാത്തിമ കെ
3 B മൗവ്വഞ്ചെരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 692 താളുകളുള്ളതിൽ 200 എണ്ണം താഴെ നൽകിയിരിക്കുന്നു.

(മുൻപത്തെ താൾ) (അടുത്ത താൾ)

(മുൻപത്തെ താൾ) (അടുത്ത താൾ)