Login (English) Help
പച്ച നിറത്തിൽ തത്തമ്മ പാറി രസിക്കും തത്തമ്മ ത്തി കളിക്കും തത്തമ്മ ആളെ മയക്കും തത്തമ്മ കൊഞ്ചി കുഴയും തത്തമ്മ പുഞ്ചിരിവിടർത്തും തത്തമ്മ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത