കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ജയിക്കും ഞങ്ങൾ മുന്നേറും

Schoolwiki സംരംഭത്തിൽ നിന്ന്
ജയിക്കും ഞങ്ങൾ മുന്നേറും


ലോകം മുഴുവൻ ഭീതി പരത്തും
ഞാനൊരു കുഞ്ഞൻ വൈറസ്
നിങ്ങൾക്കെന്നെ അറിയില്ല
ഞാനൊരു ഭീകര വൈറസ്

ഞാനൊരു കുഞ്ഞനാണെങ്കിലും
മഹാമാരി പടർത്തും വൈറസ്
ഞാൻ പരത്തും രോഗത്തിന്റെ പേര്
കോവിസ് 19 ആണല്ലോ

വീട്ടിൽ തന്നെ ഇരുന്നാൽ
നിങ്ങൾക്കെന്നെ തടയാം
ഞാനൊരു കുഞ്ഞനാണേലും
എന്റെ ശക്തി ലോകം കണ്ടില്ലേ

 

അനഘ സി
6 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത