കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി


പേര് കേൾക്കുമ്പോൾ മൂന്നക്ഷരം
രൂപമാണെൽ ഭയാനകം
നാടെങ്ങും നിശ്ചലമാക്കിയല്ലോ
ഇത് ലോകാവസാനത്തിലേക്കോ?
അറിയില്ല..... ഇന്നെനിക്കൊന്നും
അറിയില്ല ഇന്നെനിക്കൊന്നും.

അമ്പലവും പള്ളിയുമില്ലെങ്കിലും
ആൾക്കൂട്ടവും സദ്യയുമില്ലെങ്കിലും
മനുഷ്യനായി ജീവിക്കാൻ
പഠിപ്പിച്ചു നീ.
തുരത്താം നാടിന്റെ മുക്തിക്കായി
ഒത്തുചേരാം.....
ഒറ്റമനസോടെ.

 

ദേവിക എ
6 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത