കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കുറിഞ്ഞിപ്പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
കുറിഞ്ഞിപ്പൂച്ച

 

പൂച്ച നല്ല പൂച്ച
വെളു വെളുത്ത പൂച്ച
പാലു കുടിക്കും പൂച്ച
എന്റെ കുഞ്ഞിപ്പൂച്ച
എന്റെ നല്ല പൂച്ച
കുഞ്ഞു കുറിഞ്ഞിപ്പൂച്ച

അനന്തു ബാബു
1 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത