പരിസര ശുചിത്വം നമ്മുടെ ലക്‌ഷ്യം
കൊതുകും ഈച്ചയും നമ്മുടെ ശത്രു
പരിസര മലിനം അവരുടെ നോട്ടം
ചെളിയും ചവറും അവരുടെ വാസം
ശുദ്ധവായു ശുദ്ധാഹാരം നമ്മുടെ ഇഷ്ടം
പരിസര വൃത്തി നമ്മുടെ നേട്ടം
ആയതു ചെയ്‌താൽ അവരുടെ കഷ്ടം
പരിസര മലിനം നമ്മുടെ ദോഷം
അങ്ങനെയായാൽ നമ്മുടെ ദുഃഖം
വ്യക്തി ശുചിത്വം പരിസര വൃത്തി പാലിച്ചും
ആരോഗ്യത്തെ കാക്കുക നാം