Login (English) Help
കൊറോണേ നീ മാറണം കൊറോണേ നീ മാരണം എവിടെ നിന്നു വന്നു നീ എത്ര ജീവൻ കൊന്നു നീ കൊല്ലുമിന്നു നിന്നെ നാം കൊറോണേ നീ മാരണം കൊന്നു കുഴിയിലാക്കുമിന്നു നിന്നെ ലോകമാകവേ കൊറോണേ നീ മാരണം കൊറോണേ നീ മാറണം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത