കക്കോത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ലോകത്തെ രക്ഷിക്കാന്
കൈ നന്നായി കഴുകൂ
കഴുകൂ കഴുകൂ കൈ നന്നായി
സോപ്പും സാനിറൈറസറും
ഉപയോഗുക്കൂ ഉപയോഗിക്കൂ
മാസ്ക് ധരിക്കൂ സുരക്ഷിതരാകൂ
കോവിഡിനെ തുരത്തീടാം
വീട്ടിലിരിക്കൂ ജീവന് രക്ഷിക്കൂ....


 

ശ്രീദേവ്.സി
2 കക്കോത്ത് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത